Wednesday, October 31, 2007

ദൈവതിന്റെ സ്രുഷ്ടി ശരിയാണോ?

യുദ്ധത്തിന് പോകാന്‍ മനുഷ്യര്‍‌ കുതിരയെ ഉപയോഗിക്കുന്നു. എന്നാ പിന്നെ ആ മൃഗത്തിന് രണ്ട് കൊമ്പ് കൊടുക്കരുതോ?

ഇത്രയും വലിപ്പമുള്ള ആനക്കു ഇത്രയും ചെറിയ കണ്ണുകളോ?

മനുഷ്യര്‍‌ക്ക്‌ എറ്റവും ഉപയോഗമുള്ള മരമാണ്‌ തെങ്ങ്. അതിനു ഇത്ര ഉയരം വേണോ? അതിന്റെ മുകളിലേക്ക് എങ്ങിനെയെങ്കിലുംകയറി ഒരു തേങ്ങ ഒപ്പിച്ചാല്‍ തന്നെ അതു ഒരു പാര വച്ച് പൊതിക്കണം. പിന്നെ വാക്കത്തി വച്ച് വെട്ടണം. വെട്ടി കിട്ടിയാല്‍ അതു ഒരു പേടും..

മത്തങ്ങക്ക് എന്തു വലിപ്പമാണു? എന്നാല്‍ അതിനെ താങ്ങി നിര്‍‌ത്തുന്ന തണ്ടിനോ? അതേ സമയം ഇത്രയും വലിപ്പമുള്ള മാവില്‍ വളരുന്ന മാങ്ങയുടെ വലിപ്പമോ?


ഇങ്ങനെ പോകുന്നു ഇത്തവണത്തെ ഓണത്തിനിടക്ക് പുട്ട്കച്ചവടം സീരീസിലെ ഒരു ഭാഗം..ആശയം കൊള്ളാം..

4 comments:

ഫസല്‍ ബിനാലി.. said...

randu nalla namaskaaram

Unknown said...

IndiaFM Aishwarya brings in birthday at the Taj Mahal

Visit:

http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html

ഏ.ആര്‍. നജീം said...

അക്ഷര പിശാച് എല്ലാ മനോഹാരിതയും കളയും...
ശ്രദ്ധിക്കുമല്ലോ

നാട്ടു പ്രമാണി. said...

നജീം, അക്ഷരപിശാചിനെ കുറച്ച് കൂടി കുറച്ചു. Trying my level best.