വളരെ കുഞ്ഞികുട്ടിയായിരുന്നപ്പോള് എഴുതിയതാണ്.. ആദ്യമായിട്ടും അവസാനമായിട്ടും എഴുതിയതു കൊണ്ടാണെന്നു തോന്നുന്നു, എല്ലാ വരികളും ഞാന്‍ ഇന്നും ഓര്‍ക്കുന്നു..
ഇന്നലെ ഉമ്മറതിണ്ണയില്‍ ചെന്നിരുന്നെന്തോ വിചാരിച്ഛു ഞാനിരുന്നു
അന്തികത്തുള്ളൊരു പൂന്തോപ്പില്‍ നിന്നുടന്‍ പൊന്തി ഒരു കൂട്ടം ചിത്രശലഭങള്‍
ആ ശലഭങള്‍ തന് നര്‍ത്തനം കണ്ടെന്റെ മാനസം മെല്ലെ തുടിഛു പോയി
അല്ലല്ലിലാതെ പറന്നു നടക്കുവാന്‍ നിങളെ പൊലെ എന്നിക്കു മോഹം.
കണ്ണേ മടങി വന്നെന്നെയും കൂട്ടി നീ വിണിലേക്കൊന്നങുയര്ന്നിടാമോ?
Friday, October 26, 2007
Subscribe to:
Post Comments (Atom)
7 comments:
വളരെ കുഞ്ഞിക്കുട്ടിയായിരുന്നപ്പോള് എഴുതിയതാണെങ്കില്‍ ഗംഭീരം തന്നെ. പിന്നെന്തേ ഇപ്പോളെഴുതാത്തത്... ഇന്നു ഞാനിട്ട മൂന്നു കമന്റിലും എഴുതിയിരുന്നു അക്ഷരപ്പിശാചിനെക്കുറിച്ച്
thudaroo
ഇതു കുഞ്ഞു കവിതയല്ലാ..
ഇമ്മിണി ബ്യെല്യതാ..
നന്നായിരിക്കുന്നു..
വാളൂരാന്‍ പറഞ്ഞകേട്ടല്ലൊ..പുള്ളിയെകൊണ്ടു വെറുതെ വാളൂരിക്കരുത്..!......:)
നന്നായിരിക്കുന്നു..
good one. Write more...
ആദ്യമായി എന്നത് മനസിലായി അവസാനമായും എന്ന് പറഞ്ഞാല്‍..? നല്ല വരികള്‍ തന്നെട്ടോ...തുടരുക...
അഭിപ്രായങള്‍ക്കും നിര്ദേശങള്ക്കും നന്ദി.
അക്ഷരപിശാചിനെ ശരിയാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണു ഞാന്‍.
Post a Comment