കൊപ്പക്കാ (അങ്ങിനെയാണ് ഞങ്ങളുടെ നാട്ടില്‍ പറയുക) വച്ചു ഉണ്ടാക്കുന്ന തോരന്‍ എന്റെ പ്രിയപ്പെട്ട അയിറ്റം ആണ്.
പാചക കുറിപ്പ് എഴുതി പരിചയം ഇല്ല എനിക്ക്. എന്നാലും ഒരു ശ്രമം
ചെറുതായി മുറിച്ച കൊപ്പക്കാ കഷണങ്ങള്‍ ചെറുതീയില്‍ എണ്ണയോട് കൂടി പതുക്കെ വേവിച്ചെടുക്കുക. വേവിക്കുന്നതിനോപ്പം അല്പം മഞ്ഞപ്പൊടിയും ഉപ്പും ഇടണം. വെന്തു കഴിയുമ്പോള്‍ തേങ്ങ ചിരവിയതും പച്ച മുളകും ചേര്‍ത്തരച്ച അരപ്പും കൂടെ ചേര്ത്ത്ഇളക്കിയെടുക്കുക. അത്രയേ ഉള്ളു. സംഭവം റെഡി.
ശ്രമിച്ചു നോക്കുക. വളരെ എളുപത്തില്‍ ഉണ്ടാക്കാവുന്ന ഒരു രുചികരമായ അയിറ്റം
Saturday, January 10, 2009
Subscribe to:
Posts (Atom)