Friday, November 14, 2008

വരും.. വരാതിരിക്കില്ല

തിരിച്ചു വരണം. അക്ഷരങ്ങളുടെ ലോകത്തേക്ക്.. മടിയുടെ കട്ടിയേറിയ പുതപ്പുകള്‍ തട്ടി മാറ്റി, ഇനിയെന്കിലും ഞാന്‍ എഴുന്നേല്‍ക്കണം. അങ്ങ് ദൂരെ പ്രത്യാശയുടെ സൂര്യനെ ഞാന്‍ കാണുന്നു. അവിടം വരെ നടന്ന്‍ എത്താന്‍ എനിക്ക് കഴിയുമായിരിക്കും.

No comments: